കോ​ട്ട​യം: കോ​ട്ട​യം കു​ഴി​മ​റ്റ​ത്ത് ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ട്ടാ​രം​പ്പ​റ​മ്പി​ൽ പൊ​ന്ന​പ്പ​ൻ (70) ആ​ണ് മ​രി​ച്ച​ത്.

പൊ​ന്ന​പ്പ​ന്‍റെ മ​ക​ളു​ടെ ഭ​ർ​തൃ പി​താ​വ് രാ​ജു​വാ​ണ് കു​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം വി​ഷം ക​ഴി​ച്ച രാ​ജു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.