കോ​ഴി​ക്കോ​ട്: ആ​ർ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി എം.​വി. ശ്രേ​യാം​സ് കു​മാ​റി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. 50 അം​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യേ​യും ദേ​ശീ​യ കൗ​ൺ​സി​ലി​ലേ​ക്ക് സം​സ്ഥാ​ന​ത്ത് നി​ന്ന് 20 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഡ്വ. തോ​മ​സ് മാ​ത്യു​വാ​യി​രു​ന്നു സം​സ്ഥാ​ന റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ. ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് കേ​ര​ള​ത്തി​ലെ ആ​ർ​ജെ​ഡി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ശ്രേ​യാം​സ് കു​മാ​ർ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ 50-ാം വാ​ർ​ഷി​കം മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ആ​ർ​ജെ​ഡി അ​ഭ്യ​ർ​ഥി​ച്ചു.