വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ വൈ​ഡാ​ഡ് എ​സി​യെ ത​ക​ർ​ത്ത് യു​വ​ന്‍റ​സ്. ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് യു​വ​ന്‍റ​സ് വി​ജ​യി​ച്ച​ത്.

യു​വ​ന്‍റ​സി​ന് വേ​ണ്ടി കെ​നാ​ൻ യി​ൽ​ഡി​സ് ര​ണ്ട് ഗോ​ളു​ക​ളും ദു​ഷാ​ൻ വ്ല​ഹോ​വി​ച്ച് ഒ​രു ഗോ​ളും നേ​ടി. വൈ​ഡാ​ഡ് താ​രം അ​ബ്ദ​ൽ മൗ​നെ​മി​ന്‍റെ സെ​ൽ​ഫ് ഗോ​ളും യു​വ​ന്‍റ​സി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

തെം​ബി​ൻ​കോ​ശി ലോ​ർ​ച്ച് ആ​ണ് വൈ​ഡാ​ഡി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ത്തോൗ​ടെ ആ​റ് പോ​യി​ന്‍റാ​യ യു​വ​ന്‍റ​സ് ഗ്രൂ​പ്പ് ജി​യി​ൽ ഒ​ന്നാ​മ​തെ​ത്തി.