നി​ല​മ്പു​ർ: ‌പ്ര​തീ​ക്ഷി​ച്ച ലീ​ഡി​ലേ​ക്ക് യു​ഡി​എ​ഫ് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. നി​ല​മ്പു​രി​ല്‍ നി​ന്നു കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ വാ​ര്‍​ത്ത​യാ​ണ്. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം വ​ള​രെ​യേ​റെ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.