മ​ല​പ്പു​റം: പി.​വി.​അ​ന്‍​വ​റി​ന് മു​ന്നി​ല്‍ യു​ഡി​എ​ഫ് വാ​തി​ല്‍ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​ത് തു​റ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

നി​ല​ന്പൂ​രി​ൽ ത​ങ്ങ​ൾ​ക്ക് ജ​ന​പി​ന്തു​ണ ല​ഭി​ച്ചു. നി​ല​മ്പൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം 2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​യാ​ണ്.

താ​ന്‍ ഒ​റ്റ​യ്ക്ക​ല്ല, ക​രു​ത്തു​റ്റ ഒ​രു ടീം ​ത​നി​ക്കൊ​പ്പ​മു​ണ്ട്. ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഇ​നി​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.