തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​യി ന​ദീ​ത​ട സം​ര​ക്ഷ​ണ മാ​നേ​ജ്മെ​ന്‍റ് ച​ട്ട​ക്കൂ​ടി​ന് അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ ത​ല​ങ്ങ​ളി​ലെ ഭ​ര​ണ സം​വി​ധാ​നം, കാ​ര്യ​ക്ഷ​മ​മാ​യ വി​ഭ​വ ആ​സൂ​ത്ര​ണം, നി​രീ​ക്ഷ​ണം എ​ന്നീ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ച​ട്ട​ക്കൂ​ടി​ന് രൂ​പം ന​ല്കു​ന്ന​ത്.

ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ അ​പ്പ​ക്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. നി​യ​മ, ജ​ല​വി​ഭ​വ, റ​വ​ന്യൂ, വൈ​ദ്യു​തി,വ​നം, ധ​ന​കാ​ര്യ, ത​ദ്ദേ​ശ, കൃ​ഷി, ഫി​ഷ​റീ​സ്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​രും സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നും ചീ​ഫ് സെ​ക്ര​ട്ട​റി​യും ഈ ​സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ജ​ല​വി​ഭ​വ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും ക​ണ്‍​വീ​ന​ർ. ചീ​ഫ് സെ​ക്ര​ട്ട​റി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നും ജ​ല​വി​ഭ​വ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സാ​ങ്കേ​തി​ക സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യും പ്ര​വ​ർ​ത്തി​ക്കും.