പ​ത്ത​നം​തി​ട്ട: കോ​ന്നി ഊ​ട്ടു​പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്. ഊ​ട്ടു​പാ​റ സ്വ​ദേ​ശി സ​ഞ്ജു സാ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടി കു​ര​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ട് വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ​ഞ്ജു​വി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.