കോ​ഴി​ക്കോ​ട്: എ​സ്എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു പ​താ​ക​യു​യ​രും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യാ​യ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ കെ.​വി. സു​ധീ​ഷ് ന​ഗ​റി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും.

വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ നാ​ലു ദി​വ​സം ക​ട​പ്പു​റ​ത്തി​ന​ടു​ത്ത് ആ​സ്പി​ന്‍​വാ​ള്‍ കോ​ര്‍​ട്ട് യാ​ര്‍​ഡി​ലാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം.