തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ചൊ​വ്വ​ര​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. സൗ​ണ്ട്സ് സി​സ്റ്റം ക​ട ഉ​ട​മ ഷൈ​ൻ (41), ലീ​ല(75) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​രു​വ​രും പു​ല്ലു​വി​ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി.

ലീ​ല​യെ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്യ​വെ വീ​ടി​ന​ക​ത്ത് ക​യ​റി​യ നാ​യ വ​യോ​ധി​ക​യു​ടെ തു​ട​യി​ലാ​ണ് ക​ടി​ച്ച​ത്.

രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഷൈ​നി​നെ നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ചെ​റു​വി​ര​ലി​ലും പാ​ദ​ത്തി​ന​ടി​യി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റു. ഈ ​നാ​യ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.