സംസ്ഥാനത്ത് ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
Thursday, June 26, 2025 2:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകൾ ജൂലൈ എട്ടിന് പണിമുടക്കും. വിദ്യാർഥികളുടെ കണ്സഷന് നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.