പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് ക​രി​മ​ല​പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ അ​ഴു​കി​യ ജ​ഡം ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം ക​ല്ലും​ചാ​ട്ടം ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ജ​ഡം. ജ​ഡ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്‌​ച്ച രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന‌​ട​ത്തു​മെ​ന്ന് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.