ധോണിയില്‍ കാട്ടനാക്കൂട്ടം പശുവിനെ കുത്തിക്കൊന്നു
Saturday, February 4, 2023 1:13 PM IST
പാലക്കാട്: ധോണിയില്‍ മൂന്ന് കാട്ടാനകള്‍ പശുവിനെ കുത്തിക്കൊന്നു. വെള്ളയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം
കരുമത്താന്‍ പൊറ്റ സ്വദേശി ജിജോ തോമസിന്‍റെ പശുവിനെയാണ് കൊന്നത്. വൈദ്യുതി വേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ എത്തിയത്.