പ​ടി​യി​റ​ങ്ങു​ന്ന​ത് ആ​ത്മ​സം​തൃ​പ്തി​യോ​ടെ : ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്
പ​ടി​യി​റ​ങ്ങു​ന്ന​ത് ആ​ത്മ​സം​തൃ​പ്തി​യോ​ടെ : ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്
Thursday, March 28, 2024 5:04 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത​യാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ​ടി​യി​റ​ങ്ങു​ന്ന​ത് ഏ​റെ ആ​ത്മ​സം​തൃ​പ്തി​യോ​ടെ​യാ​ണെ​ന്നു ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്.

അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഏ​റെ കേ​സു​ക​ളി​ൽ വേ​ഗ​ത്തി​ൽ തീ​ർ​പ്പ് ക​ല്പി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫി​ന്‍റെ വി​ര​മി​ക്ക​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച ഫു​ൾ കോ​ർ​ട്ട് റ​ഫ​റ​ണ്‍​സ് ലോ​കാ​യു​ക്ത കോ​ട​തി​യി​ൽ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<