മു​ണ്ട​ക്ക​യ​ത്ത് മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു
മു​ണ്ട​ക്ക​യ​ത്ത് മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു
Wednesday, March 29, 2023 6:56 PM IST
മു​ണ്ട​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യം ക​പ്പി​ലാ​മൂ​ട് മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ (48), ര​മേ​ഷ് (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച്. ഇ​രു​വ​രും ബ​ന്ധു​ക​ളാ​ണ്.

ഇ​ന്ന് വൈ​കു​ന്നേ​രം 5.30നാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ലം അ​ള​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും മി​ന്ന​ലേ​റ്റ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചിരുന്നു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Related News
<