തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മെ​ന്ന് പ​രാ​തി; സു​രേ​ഷ് ഗോ​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മെ​ന്ന് പ​രാ​തി; സു​രേ​ഷ് ഗോ​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, March 30, 2024 1:47 PM IST
തൃ​ശൂ​ർ: തെ​ര​ഞ്ഞെ‌​ടു​പ്പ് പെ​രു​മാ​റ്റ ച‌​ട്ട​ലം​ഘ​ന​മെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി. വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ന​ൽ​കു​ന്ന കു​റി​പ്പി​ൽ പ്രി​ന്‍റിം​ഗ് വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ൽ ആ​ണ് ന​ട​പ​ടി.

സു​രേ​ഷ് ഗോ​പി ര​ണ്ടു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും എ​ല്‍​ഡി​എ​ഫ് തൃ​ശൂ​ര്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ട്ര​ഷ​റ​റു​മാ​യ കെ.​കെ. വ​ത്സ​രാ​ജാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.‌


സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭ്യ​ർ​ഥ​ന​യി​ല്‍ അ​വ​ശ്യം വേ​ണ്ട പ്രി​ന്‍റിം​ഗ് ആ​ന്‍റ് പ​ബ്ലി​ഷിം​ഗ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ല്ല എ​ന്ന​താ​ണ് പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<