തീ​വ്ര​വാ​ദം: എ​ന്‍​ഐ​എ​യു​ടെ ലി​സ്റ്റി​ല്‍ കോ​ഴി​ക്കോ​ടും ?
തീ​വ്ര​വാ​ദം: എ​ന്‍​ഐ​എ​യു​ടെ ലി​സ്റ്റി​ല്‍ കോ​ഴി​ക്കോ​ടും ?
Monday, November 27, 2023 5:37 PM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന് എ​ന്‍​ഐ​എ ക​രു​തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി കോ​ഴി​ക്കോ​ടും. പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ന്‍​ഐ​എ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ൽ കേ​ര​ള​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​ർ മേ​ഖ​ല​യി​ൽ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​ക്കു​ന്ന​താ​യാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ എ​ജ​ന്‍​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. കേ​ര​ളം തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഹ​ബ്ബാ​യി മാ​റു​ന്നു​വെ​ന്ന ആ​ക്ഷേ​പം കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെ​ത​ന്നെ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ബ​ലം പ​ക​രു​ന്ന​താ​ണ് കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ റെ​യ്ഡ്.

കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​സ്ഥാ​ന പോ​ലീ​സി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. എ​ന്‍​ഐ​എ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ റെ​യ്ഡി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ല്‍ ന​ട​ന്ന ട്രെ​യി​ന്‍ തീ​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​സ്വ എ-​ഹി​ന്ദ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് എ​ന്‍​ഐ​എ സം​ഘം കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<