ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം
ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം
Saturday, October 8, 2022 10:15 PM IST
സ്വന്തം ലേഖകൻ
ചേർത്തല: ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം. ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ ചെട്ടിക്കുളങ്ങര മേഖലാ സെക്രട്ടറി ഗോകുൽ കൃഷ്ണനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്.

സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<