ഇലന്തൂരിലെ നരബലി: കൊലയ്ക്ക് പിന്നിൽ സിപിഎം പ്രവർത്തകനെന്ന് ബിജെപി
ഇലന്തൂരിലെ നരബലി: കൊലയ്ക്ക് പിന്നിൽ സിപിഎം പ്രവർത്തകനെന്ന് ബിജെപി
Tuesday, October 11, 2022 4:45 PM IST
സ്വന്തം ലേഖകൻ
കോട്ടയം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. ഇതിന് പിന്നിൽ പ്രവർത്തിച്ചയാൾ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ അരും കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയവും മതഭീകരബന്ധവും സംശയിക്കുന്നുവെന്നും ലോകത്തിനു മുൻപിൽ കേരളത്തിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവർത്തിയാണ് ഇതെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<