തി​രു.​കോർപറേഷനിൽ പ്ര​തി​ഷേ​ധം; യു​ഡി​എ​ഫ്-ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ല്‍
തി​രു.​കോർപറേഷനിൽ പ്ര​തി​ഷേ​ധം; യു​ഡി​എ​ഫ്-ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ല്‍
Saturday, November 19, 2022 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദം ച​ര്‍​ച്ച ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോർപറേഷനിൽ ചേ​ര്‍​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ​ഹ​ളം. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി യു​ഡി​എ​ഫ്-​ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

മേ​യ​ര്‍ ഗോ​ബാ​ക്ക് മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യും ക​രി​ങ്കൊ​ടി​യും ബാ​ന​റും ഉ​യ​ര്‍​ത്തി​യു​മാ​ണ് പ്ര​തി​ഷേ​ധം. മേ​യ​ര്‍ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​ത് ത​ട​ഞ്ഞ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ കൈയാ​ങ്ക​ളി​യു​ണ്ടാ​യി.


ബി​ജെ​പി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ന​ല്‍​കി​യ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണ് മേ​യ​ര്‍ പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<