‌വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു
‌വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു
Tuesday, November 29, 2022 10:36 AM IST
തൃ​ശൂ​ർ: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു. തൃ​ശൂ​ർ ചേ​ർ​പ്പ് പ​ല്ലി​ശേ​രി​യി​ലാ​ണ് സം​ഭ​വം. പ​ല്ലി​ശേ​രി സ്വ​ദേ​ശി ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ വേ​ല​പ്പ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<