വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചു
വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചു
Sunday, January 1, 2023 12:39 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി സി​ല​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 25 രൂ​പ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ രാജ്യതലസ്ഥാനത്ത് ഒ​രു സി​ലി​ണ്ട​റി​ന്‍റെ വി​ല 1,769 രൂ​പ​യാ​യി.

2023 ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യെ​ന്നും ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<