റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് സ്വിഫ്റ്റ് ബസ് ഇടിച്ചു കയറി
റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് സ്വിഫ്റ്റ് ബസ് ഇടിച്ചു കയറി
Tuesday, January 3, 2023 4:19 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി എ​ച്ച്എം​ടി സി​ഗ്ന​ൽ ജം​ഷ​ന് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. നി​യ​ന്ത്ര​ണം വി​ട്ട് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ പ്ര​ജീ​ഷി​ന് കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ പ​ത്ത​ടി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ൽ 46 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<