വനംമന്ത്രിക്കുനേരെ കരിങ്കൊടി
Sunday, January 8, 2023 5:18 PM IST
ബത്തേരി: വയനാട് ബത്തേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ വനംമന്ത്രി എ.കെ.ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. ബഫർസോൺ വന്യമൃഗശല്യം വിഷയങ്ങളിലായിരുന്നു പ്രതിഷേധം.