ക​ടു​വ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ നാ​ളെ സ​ർ​വ​ക​ക്ഷി​യോ​ഗം
ക​ടു​വ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ നാ​ളെ സ​ർ​വ​ക​ക്ഷി​യോ​ഗം
Sunday, January 15, 2023 4:21 PM IST
വ​യ​നാ​ട്: ക​ടു​വ​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട്ടി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30നാ​ണ് യോ​ഗം ചേ​രു​ക.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യാ​ൻ പ​റ്റു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ന്നാ​ൽ അ​ത് പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


സ​മ​ര​മ​ല്ല സ​ഹ​ക​ര​ണ​മാ​ണ് വേ​ണ്ട​തെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പു​റ​കി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ‍്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<