അ​രൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
അ​രൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, April 14, 2023 5:01 PM IST
ആ​ല​പ്പു​ഴ: അ​രൂ​ര്‍ ച​ന്തി​രൂ​രി​ല്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പാ​റ്റു​വീ​ട്ടി​ല്‍ ഫെ​ലി​ക്‌​സ്(28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ യു​വാ​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ളെ സു​ഹൃ​ത്തു​ക്ക​ള്‍ എ​ത്തി വി​ളി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന് ഫെ​ലി​ക്‌​സി​ന്‍റെ മു​ഖ​ത്ത് ഇ​വ​ര്‍ സി​മ​ന്‍റ് ക​ട്ട​കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<