രാജ്യത്ത് 10,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 27 മരണം
രാജ്യത്ത് 10,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 27 മരണം
Saturday, April 15, 2023 12:46 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പുതിയ കോവിഡ് കേസുകളും 27 മരണങ്ങളും റിപ്പോർട്ട് ചെ‍യ്തു. ഇതോടെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 53,720 ആയി ഉയർന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.78 ശതമാനമെത്തിയപ്പോൾ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.

ഒമിക്രോണിന്‍റെ ഉപ വകഭേദമായ എക്സ്ബിബി.1.16 ആണ് നിലവിൽ കോവിഡ് കേസുകളുടെ വർധനവിന് കാരണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<