ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
Thursday, April 20, 2023 9:34 PM IST
അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കും.
യുഎഇയിൽ ഓഫീസുകൾക്കും സ്കൂളുകൾക്കും റംസാൻ പ്രമാണിച്ച് വ്യാഴാഴ്ച മുതൽ നാല് ദിവസം അവധിയാണ്.