വ​യ​നാ​ട് കാ​ർ മ​റി​ഞ്ഞ് മൂ​ന്നു​മ​ര​ണം
വ​യ​നാ​ട് കാ​ർ മ​റി​ഞ്ഞ് മൂ​ന്നു​മ​ര​ണം
Sunday, April 23, 2023 9:14 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ഴ​മു​ടി​യി​ൽ കാ​ർ മ​റി​ഞ്ഞ് മൂ​ന്നു​മ​ര​ണം. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

പോ​സ്റ്റി​ൽ ഇ​ടി​ച്ച കാ​ർ താ​ഴ്ച്ചയി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<