സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നു വൈകുന്നേരം നാലുവരെ അടച്ചിടും
സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നു വൈകുന്നേരം നാലുവരെ അടച്ചിടും
Wednesday, April 26, 2023 2:13 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്.

സെർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാടും വയനാട്ടിലും ഉൾപ്പെടെ റേഷൻ വിതരണം മുടങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<