Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സോളാർ സമരകാലത്ത് മാണിയെ മുഖ്യ...
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ട...
മേയ് അവസാനം കൂട്ട വിരമിക്കൽ; സ...
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്...
വിരലിനു പകരം നാവിൽ ശസ്ത്രക്രിയ;...
ഇന്ത്യാസഖ്യം അധികാരത്തിലെത്തിയ...
Previous
Next
Latest News
Click here for detailed news of all items
കാമറ കുരുക്കിൽ മുറുകി സർക്കാർ
Thursday, April 27, 2023 2:13 PM IST
വി. ശ്രീകാന്ത്
തിരുവനന്തപുരം: സർക്കാർ ജനങ്ങളെ ബോധവത്കരിച്ച് നല്ലപിള്ളയാക്കാനായി കൊണ്ടുവന്ന പദ്ധതി അവർക്കുതന്നെ പൊല്ലാപ്പാകുകയാണ്. ഗതാഗതനിയമം ലംഘിക്കുന്നവർ എഐ കാമറയിൽ കുടുങ്ങുന്നത് വഴി ഖജനാവിലേക്ക് നല്ലൊരു ഒഴുക്ക് പ്രതീക്ഷിച്ചിട്ടിപ്പോൾ വിവാദങ്ങളിൽ തട്ടിത്തടഞ്ഞ് നിൽക്കുകയാണ് ആ പദ്ധതി.
ബോധവത്കരണം നടക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല... നടക്കുമോയെന്ന് ചോദിച്ചാൽ അറിയില്ലായെന്ന് പറയേണ്ട നിലയിലാണ് ഇപ്പോൾ സർക്കാർ. പ്രതിപക്ഷമാകട്ടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തുറന്ന് കാട്ടി സർക്കാരിനെ വീർപ്പ് മുട്ടിക്കുകയാണ്.
രമേശ് ചെന്നിത്തല എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളാണ് ഓരോ ദിവസവും കുത്തിപ്പൊക്കി കൊണ്ടുവരുന്നത്.
സർക്കാർ കൺസൾട്ടന്റായി തെരഞ്ഞെടുത്ത കെൽട്രോണുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിക്കുന്ന കാര്യങ്ങളിൽ കാര്യമില്ലാതില്ലെന്ന് പറയേണ്ടിവരും. കരാറിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്പോൾ ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് എഐ കാമറ സ്ഥാപിച്ചതെന്ന മട്ടിലുള്ള മറുപടിയാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്.
ജനം കൺഫ്യൂഷനിലാണ്
പെറ്റി വീട്ടിൽ കിട്ടുന്പോൾ ജനം പഠിക്കുമെന്ന് കരുതിയ സർക്കാരിന് തെറ്റി. ബോധവത്കരിക്കാനുള്ള നോട്ടീസ് പോലും വാങ്ങിക്കാൻ കഴിയാതെ സർക്കാർ വട്ടം ചുറ്റുകയാണ്. എന്നാൽ അങ്ങ് നന്നായേക്കാമെന്ന് കരുതിയിരുന്ന ജനങ്ങളാകട്ടെ ഇപ്പോൾ നന്നാകണോ വേണ്ടയോയെന്നുള്ള കൺഫ്യൂഷനിലാണ്.
കുഞ്ഞ് കുട്ടികളെ പോലും വെറുതെ വിടാതെ സർക്കാർ കാട്ടിയ കാർക്കശ്യം ഭരണപക്ഷ എംഎൽഎയായ ഗണേഷ് കുമാറിന് പോലും പിടിച്ചില്ല, പിന്നല്ലേ ജനങ്ങൾക്ക്. അദ്ദേഹം അതിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.
പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നുമാണ് ഗണേഷ്കുമാർ പറഞ്ഞത്. ഏറെക്കുറെ ഇതുപോലൊക്കെ തന്നെയാണ് മാലോകരും ചിന്തിക്കുന്നത്.
സർക്കാർ വിയർക്കുന്നു
ചെന്നിത്തലയും സതീശനും രണ്ടുംകൽപ്പിച്ചാണ് സർക്കിനെതിരേ തിരിഞ്ഞിരിക്കുന്നത്. 151 കോടിയിൽ തീരേണ്ട പദ്ധതിയെ 232 കോടിയിലേക്ക് കൊണ്ടെത്തിച്ച കെൽട്രോൺ അത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്പോൾ അത് സർക്കാരിനെ നേരെയുള്ള കുത്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലോ പൊതുജനമധ്യത്തിലോ ലഭ്യമല്ലായെന്ന് പ്രതിപക്ഷ നേതാവ് പറയുന്പോൾ സർക്കാരിന് എന്തോ മറച്ചുവെയ്ക്കാനുണ്ടെന്നുള്ള കാര്യം ജനങ്ങളോട് വിളിച്ച് പറയുക കൂടിയാണ് ചെയ്യുന്നത്.
232 കോടിയുടെ പദ്ധതിയെ കുറിച്ചുള്ള രേഖകൾ ഇതുവരെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തയാറാകാത്ത സർക്കാർ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്ന് രേഖകൾ പ്രസിദ്ധീകരിക്കാമെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
ഒടുവിൽ എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ കാമറ കുരുക്കിൽ പെട്ട് നട്ടംതിരിയുകയാണ് സർക്കാർ.
ഇനിയെന്താകുമോ എന്തോ
വൈകി ഉദിച്ച വിവേകമാണെങ്കിൽ കൂടി ബോധവത്കരണം നടത്തിയിട്ട് പിഴ ചുമത്താമെന്നുള്ള സർക്കാരിന്റെ തീരുമാനത്തെ ഏവരും സ്വീകരിച്ചതാണ്. പക്ഷേ, ഇതുവരെ ഈ പറഞ്ഞ ബോധവത്കരണം നടന്നിട്ടില്ല.
ബോധവത്കരണം നടക്കാത്തത് കൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കുമോയെന്നുളള ചോദ്യം പലയിടങ്ങളിലായി അലയടിക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ മൊത്തത്തിൽ പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇനി പദ്ധതിയെ കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ രേഖകൾ നൽകുമോയില്ലയോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
അഴിമതിയിൽ മുങ്ങിയ പദ്ധതിയെന്ന് പ്രതിപക്ഷം ആരോപിക്കുന്പോൾ അത് അങ്ങനെയല്ലാ തങ്ങൾ പറഞ്ഞതാണ് ശരിയെന്ന് സമർഥിക്കേണ്ട ധാർമികത സർക്കാരിനുണ്ട്.വരും ദിവസങ്ങളിൽ മുഖ്യമന്ത്രി അതിനുള്ള മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മേയ് അവസാനം കൂട്ട വിരമിക്കൽ; സർക്കാർ കണ്ടെത്തേണ്ടത് 9,000 കോടി രൂപ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
വിരലിനു പകരം നാവിൽ ശസ്ത്രക്രിയ; നാണക്കേടിൽ ആരോഗ്യവകുപ്പ്
ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും: നരേന്ദ്ര മോദി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് കടമുറിക്കുള്ളില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
കൊതുകുവളർത്തൽ കേന്ദ്രങ്ങൾ; ആക്രി കടകൾക്കെതിരേ ആരോഗ്യവകുപ്പ്
ഫിറ്റ്നസ് ഇല്ലെങ്കിൽ സ്കൂൾ ബസുകൾക്ക് പിടിവീഴും
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കടന്നല് കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
പെരുമഴ വരുന്നു; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, ചിലയിടങ്ങളിൽ റെഡ് അലർട്ടിനു സമാനമായ മഴ
സോളാർ വെളിപ്പെടുത്തൽ: ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ലെന്ന് കെ. സുരേന്ദ്രൻ
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് തിരുവഞ്ചൂര്‍
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
സമരം ഒത്തുതീർപ്പാക്കേണ്ട ആവശ്യമെന്ത്? ആരോപണം പാര്‍ട്ടിക്കെതിരായ പ്രചാരവേലയെന്ന് എം.വി. ജയരാജൻ
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
സ്ത്രീവിരുദ്ധ പരാമര്‍ശം; ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
കഴിഞ്ഞ 10 വർഷമായി ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമുണ്ട്, എന്നിട്ടും ചെയ്തില്ല: അമിത് ഷാ
ശോഭ സുരേന്ദ്രനും കെ.സുധാകരനുമെതിരേ കേസെടുക്കണം; ടി.ജി.നന്ദകുമാര്‍ ഹൈക്കോടതിയില്‍
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നെന്ന് പോലീസ്
വീണ്ടും ചാഞ്ചാട്ടം; സ്വർണവില കുറഞ്ഞു, 54,000 രൂപയ്ക്ക് മുകളിൽത്തന്നെ
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
കൊച്ചിയില്‍ സ്വകാര്യ ബസുകാര് തമ്മില്‍ കൈയാങ്കളി; പോലീസ് കേസെടുത്തു
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍നിന്ന് വീണ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
എസ്എഫ്ഐ പ്രതിഷേധം; വോട്ടെണ്ണല്‍ നിര്‍ത്തി വച്ചു
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
ഇസ്രായേലിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് ഹൂതികൾ
അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്തു
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
ചക്രവാതച്ചുഴി: അതിശക്തമായ മഴ വരുന്നു
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കൊടും വേനൽ; സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷി നാശം: പി. പ്രസാദ്
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; സസ്പെൻഷൻ നിർഭാഗ്യകരമെന്ന് കെജിഎംസിടിഎ
പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് 11 പേര് മരിച്ചു
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
കേജരിവാളിന് പ്രത്യേക പരിഗണന നൽകിയിട്ടില്ല: സുപ്രീംകോടതി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
കേജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനാവില്ല: സുപ്രീംകോടതി
മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ
സ്ത്രീയെ വനത്തില്‍ കൊണ്ടുപോയി ചുറ്റികകൊണ്ട് ആക്രമിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
റോഡിലെ കുഴിയില്‍ വീണ് അപകടം; വയോധികന് മരിച്ചു
ശനിയാഴ്ച മുതൽ മഴ തകർക്കും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത
നവവധുവിനെ ആക്രമിച്ച കേസ്: രാഹുല്‍ ജര്‍മനിയിലേക്ക് കടന്നതായി സൂചന
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
സ്ത്രീവിരുദ്ധ പരാമര്‍ശം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹരിഹരന് നോട്ടീസ്
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
ഹോട്ടല്‍ ജീവനക്കാരുമായി സംഘര്‍ഷം; നാല് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്ക്കെതിരേ കേസ്
വനിതാ ടിടിഇക്ക് നേരേ ആക്രമണം; ആന്‍ഡമാന്‍ സ്വദേശി പിടിയില്‍

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top