ഇടുക്കിയിൽ അമ്മയും മകനും മരിച്ചനിലയിൽ
ഇടുക്കിയിൽ അമ്മയും മകനും മരിച്ചനിലയിൽ
Friday, June 2, 2023 10:56 AM IST
ചെറുതോണി: ഇടുക്കിയിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരളാങ്കൽ സ്വദേശി ശശിധരനും അമ്മ മീനാക്ഷിയുമാണ് മരിച്ചത്.

ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<