ഉ​മ്മ​ൻ ചാ​ണ്ടി​ക്കാ​യി പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ പ്ര​ത്യേ​ക ക​ല്ല​റ
ഉ​മ്മ​ൻ ചാ​ണ്ടി​ക്കാ​യി പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ പ്ര​ത്യേ​ക ക​ല്ല​റ
Tuesday, July 18, 2023 10:37 PM IST
കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കാ​യി പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ പ്ര​ത്യേ​ക ക​ല്ല​റ ഒ​രു​ങ്ങു​ന്നു.

മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ പു​തു​പ്പ​ള്ളി​ക്കും പ​ള്ളി​ക്കും ന​ൽ​കി​യ സേ​വ​ന​ത്തി​ന് ആ​ദ​ര സൂ​ച​ക​മാ​യി​ട്ടാ​ണ് പ്ര​ത്യേ​ക ക​ല്ല​റ പ​ണി​യു​വാ​ൻ ദേ​വാ​ല​യ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

വൈ​ദി​ക​രു​ടെ ക​ല്ല​റ​യോ​ട് ചേ​ർ​ന്നാ​ണ് ക​ല്ല​റ ഒ​രു​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രോ​ട്ട് വ​ള്ള​കാ​ലി​ൽ കു​ടും​ബ ക​ല്ല​റ നി​ല​നി​ൽ​ക്കെ​യാ​ണ് പ​ള്ളി ഇ​ത്ത​രം ഒ​രു സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<