അതിഥിത്തൊഴിലാളികളുടെ കു​ട്ടി​ക​ള്‍​ക്കാ​യി പെ​രു​മ്പാ​വൂ​രി​ല്‍ ക്ര​ഷ്: ഇ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
അതിഥിത്തൊഴിലാളികളുടെ കു​ട്ടി​ക​ള്‍​ക്കാ​യി പെ​രു​മ്പാ​വൂ​രി​ല്‍ ക്ര​ഷ്: ഇ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
Monday, August 7, 2023 11:28 AM IST
എ​റ​ണാ​കു​ളം: ഇ​ത​ര​സം​സ്ഥാ​ന കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക്ര​ഷ് തിങ്കളാഴ്ച തു​റ​ക്കും. പെ​രു​മ്പാ​വൂ​രി​ലെ വെ​ങ്ങോ​ല​യി​ല്‍ ആ​ണ് ക്ര​ഷ് ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ ഉ​മേ​ഷ് രാ​വി​ലെ 10.30ന് ​ക്ര​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വെ​ങ്ങോ​ല​യി​ലെ സോ ​മി​ല്‍ പ്ലൈ​വു​ഡ് അ​സോ​സി​യേ​ഷ​നും, സി​ഐ​ഐ​യും ചേ​ര്‍​ന്നാ​ണ് ക്ര​ഷി​ന്‍റെ സാ​മ്പ​ത്തി​ക ചെ​ല​വ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ച്ഛ​ന​മ്മ​മാ​രു​ടെ തൊ​ഴി​ല്‍ സ​മ​യ​ത്തി​ന് അ​നു​സ​രി​ച്ച് രാ​വി​ലെ ഏഴുമു​ത​ല്‍ വൈ​കീ​ട്ട് ഏഴുവ​രെ​യാ​ണ് ക്ര​ഷ് പ്ര​വ​ര്‍​ത്തി​ക്കു​ക.


പെ​രു​മ്പാ​വൂ​ര്‍ കു​റ്റി​പ്പാ​ട​ത്ത് നാ​ല് വ​യ​സു​കാ​രി പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണു​മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക്ര​ഷി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<