തി​രു​പ്പ​തി​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം; ആ​റ് വ​യ​സു​കാ​രി​യെ കൊ​ന്നു
തി​രു​പ്പ​തി​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം; ആ​റ് വ​യ​സു​കാ​രി​യെ കൊ​ന്നു
Saturday, August 12, 2023 11:41 AM IST
അമരാവതി: തി​രു​പ്പ​തി​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യെ പു​ലി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്ര സ്വ​ദേ​ശി ല​ക്ഷി​ത ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏഴിന് അ​ലി​പി​രി വാ​ക്ക് വേ​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം തി​രു​പ്പ​തി ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് പോ​യ കു​ട്ടി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.


കു​ട്ടി​യെ ക​ടി​ച്ചെ​ടു​ത്ത് പു​ലി കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹ അവശിഷ്‌ടങ്ങൾ ക​ണ്ടെ​ത്തി​യ​ത്.

കഴിഞ്ഞ മാസവും ഇവിടെ മറ്റൊരു കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<