ചാ​ല​ക്കു​ടി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ഷോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ന്നു
ചാ​ല​ക്കു​ടി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ഷോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ന്നു
Tuesday, April 23, 2024 9:42 AM IST
തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ഷോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി മേ​ലൂ​ർ പൂ​ലാ​നി​യി​ൽ കാ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടീ​ൽ ലി​ജ(38)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് പ്ര​തീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വം. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<