സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം; ഭ​ർ​ത്താ​വി​നും കു​ഞ്ഞി​നും പ​രി​ക്ക്
സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം; ഭ​ർ​ത്താ​വി​നും കു​ഞ്ഞി​നും പ​രി​ക്ക്
Friday, May 3, 2024 12:48 AM IST
കൊ​ച്ചി: ഭ​ർ​ത്താ​വി​നും കു​ഞ്ഞി​നു​മൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ ലോ​റി ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. നെ​ടു​മ്പാ​ശേ​രി ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി സി​ജി (38) ആ​ണ് മ​രി​ച്ച​ത്.

അ​ത്താ​ണി പ​റ​വൂ​ർ റോ​ഡി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വി​നും കു​ഞ്ഞി​നും നി​സാ​ര പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<