മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി 12 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി.

ഇ​ട​തു സ്ഥാ​നാ​ർ​ഥി എ​ൻ.​സ്വ​രാ​ജ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ ജോ​ർ​ജും തി​ങ്ക​ളാ​ഴ്ച പ​ത്രി​ക ന​ൽ​കി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. അ​ഞ്ചാം തീ​യ​തി വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി.