ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ഖ്യ​ത്തി​നൊ​പ്പം ഇ​നി ഉ​ണ്ടാ​വി​ല്ലെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി. ഇ​നി ഇ​ന്ത്യ സ​ഖ്യ​വു​മാ​യി ഒ​രു സ​ഹ​ക​ര​ണ​ത്തി​നും ത​ങ്ങ​ളി​ല്ലെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് സ​ഖ്യം രൂ​പീ​ക​രി​ച്ച​തെ​ന്നും ഇ​നി ആ ​സ​ഖ്യ​ത്തി​ന് പ്ര​സ​ക്തി ഇ​ല്ലെ​ന്നു​മാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​ണ് നി​ല​പാ​ട്. ബീ​ഹാ​ർ അ​ട​ക്ക​മു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി ത​നി​ച്ചാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക എ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചു.