കോ​ട്ട​യം: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഉ​ള്ളി​ൽ കു​ടു​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് ചെ​ങ്ങ​ള​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പാ​ലാ ച​ന്ദ്ര​ൻ​കു​ന്നേ​ൽ കു​ടും​ബാം​ഗം ജെ​റി​ൻ ജെ​യിം​സ് (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8.15 ഓ​ടെ പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ച​ല്ലോ​ലി​യി​ലാ​ണ് സം​ഭ​വം.

പ​ള്ളി​ക്ക​ത്തോ​ട് ഭാ​ഗ​ത്ത് നി​ന്ന് എ​ത്തി​യ കാ​ർ റോ​ഡ​രി​കി​ലെ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​ർ ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ജെ​റി​ൻ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. ജെ​റി​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സം​ശ​യം.

വി​വ​ര​മ​റി​ഞ്ഞ് പ​ള്ളി​ക്ക​ത്തോ​ട് എ​സ്എ​ച്ച്ഒ കെ.​പി.​ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും പാ​മ്പാ​ടി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​നാ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ കാ​റി​നു​ള്ളി​ൽ​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.