മി​യാ​മി: റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ഫ്ര​ഞ്ച് താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെ ആ​ശു​പ​ത്രി​യി​ൽ. ഗ്യാ​സ്ട്രോ എ​ൻ​റൈ​റ്റി​സ് ഗു​രു​ത​ര​മാ​യ​തി​നാ​ലാ​ണ് എം​ബാ​പെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് സ്പാ​നി​ഷ് ക്ല​ബ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മി​യാ​മി​യി​ൽ ന​ട​ന്ന ക്ല​ബ് ലോ​ക​ക​പ്പി​ലെ അ​ൽ ഹി​ലാ​ലു​മാ​യു​ള്ള റ​യ​ലി​ന്‍റെ ആ​ദ്യ​മാ​ച്ചി​ൽ എം​ബാ​പെ ക​ളി​ച്ചി​രു​ന്നി​ല്ല. താ​രം ഫി​റ്റ് അ​ല്ലെ​ന്നാ​യി​രു​ന്നു കോ​ച്ച് അ​റി​യി​ച്ച​ത്.

ഞാ​യ​റാ​ഴ്ച മെ​ക്സി​ക്ക​ൻ ക്ല​ബ്ബ് ആ​യ പ​ച്ചൂ​ക്ക​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കി​ലി​യ​ൻ എം​ബാ​പെ ക​ളി​ക്കു​മെ​ന്ന് കോ​ച്ച് സാ​ബി അ​ല​ൻ സോ ​അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൻ ഒ​രു മ​ത്സ​രം പോ​ലും എം​ബാ​പെ​ക്ക് ക​ളി​ക്കാ​നാ​കി​ല്ലെ​ന്ന വി​ര​ങ്ങ​ളാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ​ക്ക് താ​ര​ത്തെ വി​ധേ​യ​നാ​ക്കി.