ല​ക്നോ: ഭാ​ര്യാ​സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ 32 കാ​ര​ന്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദ് സൗ​ത്ത് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ശി​വം എ​ന്ന ത​നു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യാ സ​ഹോ​ദ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​യി​രു​ന്നു ത​നു അ​റ​സ്റ്റി​ലാ​യ​ത്. എ​ന്നാ​ല്‍ ജൂ​ണ്‍ 17 ന് ​ഇ​യാ​ള്‍ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി. വീ​ട്ടി​ല്‍ എ​ത്തി​യ ത​നു വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്നാ​ണ് വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യം നോ​ക്കി ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ത​നു തൂ​ങ്ങി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.