തൃ​ശൂ​ര്‍: കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ ബൈ​ക്ക് വെ​ട്ടി​ച്ച യു​വാ​വ് ബ​സ് ക​യ​റി മ​രി​ച്ചു. ഉ​ദ​യ​ന​ഗ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​ദ​ത്ത് (22) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ അ​മ്മ പ​ത്മി​നി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തൃ​ശൂ​ര്‍ എം​ജി റോ​ഡി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം റോ​ഡി​ലെ കു​ഴി​ക​ള്‍ പ​ല​ത​വ​ണ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.