Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ശൂന്യമായ ഒരു ഫ്രിഡ്ജ് ഒരുവനെ ശതകോടീശ്വരനാക്കി മാറ്റിയ കഥ
ഇത് ഐഡിയകളെ ഓണ്‍ലൈന്‍ ബിസിനസാക്കി മാറ്റുന്ന കാലമാണല്ലൊ. പണ്ടത്തെ കച്ചവട രീതികളെ ആകെ മാറ്റിമറിക്കുക തന്നെയാണല്ലൊ ഈ ഓണ്‍ലൈന്‍ വ്യാപാരശൈലി. ആദ്യമൊന്നു പമ്മിയെങ്കിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇവയ്ക്ക് വലിയ അവസരം ഇപ്പോള്‍ ഒരുക്കുന്നു.
സ്മാര്‍ട്ട് ഫോണിന്റെ വരവ് നിരവധിയാളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് തിരിച്ചിരിക്കുന്നു. ഇപ്പോള്‍ ഉപ്പ് തൊട്ട് ആപ്പ്വരെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നിരവധി കമ്പനികള്‍ ഈ മേഖലയില്‍ നിലവില്‍ തലയുയര്‍ത്തി നില്ക്കുന്നു.
അത്തരത്തിലുള്ള ഒന്നാണ് ഇന്‍സ്റ്റാകാര്‍ട്ട് എന്ന കമ്പനി. ഉടനടി പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഒരു സംരംഭം ആണിത്. ഇന്ത്യയില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ പിന്മുറക്കാനരായ അപൂര്‍വ മേത്തയാണ് ഇത് സ്ഥാപിച്ചത്.
അടുത്തിടെ ഇദ്ദേഹം തനിക്ക് ഈ ആശയം തോന്നാന്‍ കാരണമായ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. മുമ്പ്, സാന്‍ ഫ്രാന്‍സിസ്കോയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ ആയിരിക്കുന്ന കാലം ഒഴിഞ്ഞ ഒരു ഫ്രിഡ്ജ് ഇദ്ദേഹത്തിനുണ്ടായിരുന്നു.
അതിനുകാരണം പച്ചക്കറിയും മറ്റും പുറത്തുപോയി വാങ്ങണം. എന്നാല്‍ മറ്റ് സാധാനങ്ങളും ആഹാരവുമൊക്കെ ഓണ്‍ലൈനില്‍ ലഭിക്കും. ഈ അസ്വസ്ഥതയാണത്രെ വാസ്തവത്തില്‍ ഇന്‍സ്റ്റാകാര്‍ട്ട് തുടങ്ങാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വൈകാതെ ഈ ഗ്രോസറി ഡെലിവറി കമ്പനി അദ്ദേഹം ആരംഭിക്കുകയും ചെയ്തു. പിന്നീടിത് 12 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയായി മാറി. 7.7 ദശലക്ഷത്തിലധികം ഉപയോക്താക്കളും യുഎസില്‍ 80,000 സ്റ്റോറുകളുടെ ശൃംഖലയും ഉള്ള പലചരക്ക് ഡെലിവറി പ്ലാറ്റ്ഫോമാണ് നിലവില്‍ ഇന്‍സ്റ്റാകാര്‍ട്ട്.
വെറുമൊരു ഫ്രിഡ്ജ് അതിന്റെ ശൂന്യത നിമിത്തം സമ്മാനിച്ച ചിന്തയാണ് ഇദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചത്. ഇക്കാര്യം നെറ്റിസണിലും വിസ്മയം സൃഷ്ടിച്ചു. നിരവധിയാളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചും ഈ സംഭവത്തില്‍ അദ്ഭുതം രേഖപ്പെടുത്തിയും കമന്റുളുമായി എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടിപ്പ് സ്വല്പം മാറി; നല്‍കിയത് അഞ്ച് ലക്ഷം, തിരികെപ്പിടിക്കാന്‍ നെട്ടോട്ടം
ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി കഴിച്ചശേഷം വിളമ്പിയ ആള്‍ക്ക് ടിപ്പ് നല്‍കുക എന്നത് ഒട്ടുമിക്കവരും ചെയ്യുന്ന ഒരു കാര്യ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ലോത്ത് ബിയര്‍ റെസ്ക്യൂ സെന്റര്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരിനം കരടിയാണ് സ്ലോത്ത് ബിയര്‍. സാധാരണയായി പഴങ്ങള്‍, ഉറുമ്പുകള്‍, ചിതലുകള്‍ എന
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാ
"മരിക്കാനുള്ള 37 വഴികള്‍'; ജോവാന് ഫാനിന്റെ പ്രശ്നത്തിനു പിന്നിൽ
ആളുകള്‍ക്ക് വ്യത്യസ്തമായ ആരോഗ്യസ്ഥിതി ആയിരിക്കുമല്ലൊ. അവരുടെ ആഹാരവും വായുവുമൊക്കെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന
ഗൂഗിൾ മാപ്പിന്റെ വികൃതികള്‍ അമേരിക്കയിലും; അവരെ മരുഭൂമിയില്‍ എത്തിച്ചു
അറിയാത്ത ഇടങ്ങളില്‍ എത്തപ്പെടാന്‍ പണ്ട് ആരോടെങ്കിലും ചോദിക്കേണ്ടി ഇരുന്നു. എന്നാല്‍ സങ്കേതികവിദ്യയുടെ കാലം അത്തരം ആശയവിനിമയങ്ങളുടെ സ്വഭാവം മാറ്റിമറിച്
യൂബർ ഡ്രൈവർ 113 രൂപ അധികം വാങ്ങി; പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് 5 ലക്ഷം നഷ്ടം
യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേടിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയ
സ്വന്തം വാഹനത്തെക്കുറിച്ചുള്ള ഒരു ഡ്രൈവറുടെ "റിവ്യൂ'; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
തങ്ങള്‍ ആഗ്രഹിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മിക്കവരും പരിശ്രമിക്കും. ആ വാഹനമൊന്നു ലഭിച്ചുകഴിയുമ്പോള്‍ എന്താണൊ
"കൊലയാളി പക്ഷി' നീന്തിയെത്തി; ആളുകൾ ഭയന്നോടി!
കൊലയാളിയെന്നു ദുഷ്പേരുള്ള പക്ഷിയാണ് "കാസവരി'. തീവിഴുങ്ങിപ്പക്ഷി എന്നാണു മലയാളത്തിൽ ഇതറിയപ്പെടുന്നത്. ആപത്തു വരുന്
രണ്ട് ബംപർ അടിച്ചിട്ടും ഒന്നും ശരിയായില്ല!
കൈയിൽ പണമില്ലാതെ നട്ടംതിരിയുന്നവർ കരുതും ഒരു ലോട്ടറിയടിച്ചാൽ എല്ലാം ശരിയാകുമെന്ന്. പക്ഷേ കോടികളുടെ ബംപർ അടിച്ചാല
"ഞാന്‍ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു'; ഏറ്റവും ഹൃദയഭേദകമായ മരണക്കുറിപ്പ്
ജീവിതം ഒരുനാള്‍ വിരമിക്കാനുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. ആ ദിവസം എന്നാണെന്ന് അറിയില്ല എന്നതാണ് മരണത്തിന്റെ സൗന
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രജനതയ്ക്കൊപ്പം 100 മണിക്കൂര്‍ ചിലവഴിച്ച യൂട്യൂബര്‍ കണ്ട വിസ്മയങ്ങള്‍
നമ്മുടെ കാഴ്ച വിസ്മയങ്ങളില്‍ കുരുങ്ങുമ്പോള്‍ കൗതുകം ആരംഭിക്കും. ഈ പ്രപഞ്ചം ഒരുക്കിയിട്ടുള്ള നിരവധി നിഗൂഢതകളിലേക്ക്
"അവരുടെ ചിരി നാം കാക്കേണ്ടവര്‍'; ഒരു ശിശുദിനം കൂടി...
വീണ്ടുമൊരു ശിശുദിനം എത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാ
നൂറ്റിരണ്ടാം വയസില്‍ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍; കലാവതി ദേവിയെന്ന വിസ്മയം
എത്രകാലം ജീവിച്ചിരുന്നു എന്നതല്ല. എത്രകാലം ആരോഗ്യത്തോടെ ഇരുന്നു എന്നതിലാണ് കാര്യമെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടായുള്ള സ്വീഡിഷ് കാത്തിരിപ്പിന് ഉത്തരമില്ലാത്ത കൊറിയ"കാര്‍'
ലോകത്തെ ഏറ്റവും ശ്രദ്ധകേന്ദ്രമായ രാജ്യങ്ങളില്‍ ആദ്യത്തേതില്പ്പെടുന്ന ഒന്നാണ് ഉത്തരകൊറിയ. അമേരിക്കയും റഷ്യയും ചൈനയു
"ഇന്തോനേഷ്യയിലെ സ്മോക്കിംഗ് ബേബി' ഇപ്പോള്‍ ഇങ്ങനെയാണ്
നിങ്ങള്‍ സൈബര്‍ ലോകത്ത് സജീവമാണെങ്കില്‍ ഓര്‍മയിലുണ്ടാകുന്ന ഒരാളാകും ഒരുദിവസം 40 സിഗരറ്റ് വലിക്കുന്ന ഒരു ചെറിയകുട്ട
കണ്ണുകള്‍ ഡോക്യുമെന്ററിയില്‍; വേദന നിവാരണ ക്രീം ഉപയോഗിച്ച് പല്ല് തേച്ച് യുവതി
ലോകത്ത് എവിടെ ആയാലും ഒരു മലയാളി ഉറക്കമുണരുമ്പോള്‍ അമ്മയില്‍ നിന്നും കേള്‍ക്കുന്ന ആദ്യ ഡയലോഗ് ആയിരിക്കും "എഴുന്നേറ്റു
50 കോടിയുടെ ടോയ്ലറ്റ് മോഷ്ടിച്ച നാലുപേര്‍;പിടിക്കപ്പെട്ടു
പലതരം മോഷണങ്ങള്‍ നാം കേട്ടിരിക്കുമല്ലൊ. എന്നാല്‍ ഒരു ടോയ്ലറ്റ് നാലുപേര്‍ ചേര്‍ന്നു മോഷ്ടിച്ചെന്നുകേട്ടാല് ആരുമൊന്നു അമ്പരക്കില്ലെ. പക്ഷേ സത്യമാണ്. എ
ജയിക്കുംവരെ തോല്‍ക്കുമെന്ന് ഈ 78 കാരന്; ഭൂരഹിതര്‍ക്കായി 20-ാം അങ്കത്തിന് തയാര്‍
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലൊ. വീറുംവാശിയുമുള്ള ഈ തെരഞ്ഞെടുപ്പിന്റെ ഫലം മിക്ക മുന്ന
വലിയ ശബ്ദങ്ങളാല്‍ മരണപ്പെടുന്ന പമേലയുടെ പക്ഷികള്‍; ഒരു വിചിന്തനം
പല മനുഷ്യരും ജീവിതത്തെ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി പല മാര്‍ഗങ്ങളും അവര്‍ കണ്ടെത്തുന്നു. ചിലര്‍ യാത്രകളിലൂ

"പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളെന്റെ കണ്ണുകളെ ഈറനണിയിച്ചു'
സ്കൂള്‍ കാലം, സ്കൂള്‍ സൗഹൃദം ഇവയൊക്കെ ഒരു കാലത്തും ഒരുമനുഷ്യന്റെ ഹൃദയത്തില്‍ നിന്നും മായില്ല. അത്രമേല്‍ ആര്‍ദ്രവും
മാതളനാരങ്ങ ഗ്രനേഡ് ആയപ്പോള്‍; ഭാഷാ ആപ്പ് ആപ്പിലാക്കിയ സംഭവം
ലോകസഞ്ചാരം വലിയ അനുഭവമാണല്ലൊ. അതുവരെ പരിചയമില്ലാത്ത അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ നവ്യാനുഭവം മാത്രമല്ല അറിവും ല
പ്രായത്തെ വെല്ലുവിളിക്കുന്ന ചെെനീസ് മുത്തശി; 78-ാം വയസിലും ഫിറ്റ്
ആരോഗ്യം എന്നത് പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലരും അത് നിലനിര്‍ത്താനായി ആഹാരം ക്രമീകരിക്കുകയും വ്യായാമം ചെയ്യുകയും ഒക്കെ
ഇന്നെന്റെ നാടിന്റെ ജന്മനാള്; മലയാളിയുടെ സ്വന്തം കേരളത്തിന് അറുപത്തേഴ്
ഓരോ മലയാളിയുടെയും ഹൃദയമാണ് കേരളം. ലോകത്തിന്റെ ഏത് കോണില്‍ എത്തിച്ചേര്‍ന്നാലും ഈ നാടും അതിന്റെ പച്ചപ്പും നമ്മില്‍ നി
"നല്ലയോര്മകള്ക്ക് നന്ദി'; മുംബൈയുടെ കാലി പീലി ടാക്സികള്‍ അപ്രത്യക്ഷമായി
ബോംബൈ മുംബൈ ആയി മാറിയിട്ടും ആ നഗരത്തെ അടയാളപ്പെടുത്തുന്ന ചില കാര്യങ്ങള്‍ക്ക് യാതൊരുമാറ്റവും സംഭവിച്ചിരുന്നില്ല. ഏറെ
അര്‍ബുദ ബാധിതനായ പോലീസ് നായയ്ക്ക് അന്തിമ സല്യൂട്ട് നല്കുന്ന രംഗം
കുറ്റന്വേഷണ രംഗത്ത് പോലീസിനെ ഏറെ സഹായിക്കുന്നവരാണല്ലൊ നായകള്‍. ലോകത്തെ മിക്ക രാജ്യങ്ങളും ഈ മൃഗങ്ങളെ തങ്ങളുടെ പോലീസ
തട്ടികൊണ്ടുപോകാതിരിക്കാനായി കുഞ്ഞുപെങ്ങളെ കളിപ്പാട്ടച്ചരടുകൊണ്ട് കെട്ടിയ എട്ടുവയസുകാരന്
ഓരോ ബാല്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. അത് നമ്മുടെ കടമയാണുതാനും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സ്വന്തം വീടുകളില്‍പോലും ന
കരുതലുള്ള സഹപാഠികള്‍; 18 വര്‍ഷമായി തങ്ങളുടെ സുഹൃത്തിനെ സഹായിക്കുന്ന 49പേര്
സ്കൂള്‍ അഥവാ പഠനകാലം; അതൊരു അതിമനോഹരമായ ഓര്‍മയാണ്. മഴ നനഞ്ഞും, മരത്തില്‍ കയറിയും കിളിയ്ക്കൊപ്പം പാടിയും പൂക്കളോട് സ
"ആ വേഷംകെട്ട് ഇവിടെ പാടില്ല': ഹാലോവീന്കാരോട് ഭൂഗര്‍ഭ റെയില്‍വേ അധികൃതര്‍
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ കൊണ്ടാടപ്പെടുന്ന ഒരു ആഘോഷമാണല്ലൊ ഹാലോവീന്‍. ഒക്ടോബര്‍ 31 ന് ആണ് സാധാരണയായി ഇത് ആഘോഷി
"പാസ് ബുക്കിനുള്ളിലെ നിധി'; ഒരാൾ ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരനായി മാറുമ്പോള്‍
"എന്നും ഈ കഷ്ടപ്പാട് ഒക്കെ ഉണ്ടാകൂ' എന്നും ചിന്തിച്ചിരിക്കുമ്പോള്‍ ആകും അവസാനം എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചെ
Latest News
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 20 വർഷം തടവ് ശിക്ഷ
ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ
കോയമ്പത്തൂരിലെ കുനിയമുത്തൂരിൽ മാല മോഷണം: മൂന്ന് മലയാളികൾ അറസ്റ്റിൽ
കെഎസ്യു പ്രവര്‍ത്തകന്റെ കഴുത്തു ഞെരിച്ച സംഭവം; ഡിസിപിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പുതുജീവിതം; തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും രക്ഷിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top