വ​യ​സ് നൂ​റ്; 25-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് മു​തു​മു​ത്ത​ശി
100-ാം വ​യ​സി​ല്‍ 25-ാമം ​ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് മു​ത്ത​ശി. ഇം​ഗ്ല​ണ്ടി​ലെ പോ​ര്‍​ട്ട്‌​സ്മൗ​ത്തി​ല്‍ ബ്രൂ​ണ​ല്‍ കോ​ര്‍​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഡോ​റി​സ് ക്ലി​ഫ് എ​ന്ന് പേ​രു​ള്ള മു​ത്ത​ശി​യാ​ണ് അ​ല്‍​പ്പം വ്യ​ത്യ​സ്ത​മാ​യി പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

1920 ഫെ​ബ്രു​വ​രി 29ന് ​ജ​നി​ച്ച മു​ത്ത​ശി​ക്ക് പ്രാ​യം ഇ​പ്പോ​ഴും 25 മാ​ത്ര​മേ ആ​യി​ട്ടു​ള്ളു. മ​ക​ള്‍​ക്കും മ​രു​മ​ക​നും ഒ​പ്പ​മാ​ണ് ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ത​ന്‍റെ പി​റ​ന്നാ​ള്‍ മു​ത്ത​ശി ആ​ഘോ​ഷി​ച്ചി​രു​ന്നു. മു​ത്ത​ശി​ക്കൊ​പ്പം സ​മ​പ്രാ​യ​ക്കാ​രാ​യ കൂ​ട്ടു​കാ​രും വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളും ജീ​വ​ന​ക്കാ​രു​മെ​ല്ലാം സ​ന്തോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

പ്ര​ശ​സ്ത​യാ​കു​വാ​ന്‍ എ​ന്‍റെ ജീ​വി​തം മു​ഴു​വ​ന്‍ ഞാ​ന്‍ കാ​ത്തി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് സം​ഭ​വി​ച്ചു. 100 വ​യ​സ് തി​ക​യു​ന്ന​ത് വ​ള​രെ ദാ​ര്‍​ശ​നി​ക​മാ​യി ആ​ണ് എ​നി​ക്ക് തോ​നു​ന്ന​ത്. എ​ന്‍റെ പു​തി​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യും കു​ടും​ബ​വു​മാ​യും ഈ ​സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ബി​ബി​സി​യോ​ട് മു​ത്ത​ശി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.