തെ​റ്റാ​യി ദി​ശ​യി​ൽ ഓ​ടി​ച്ച ബ​സ് ഒ​റ്റ​യ്ക്ക് ത​ട​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​ൻ
Thursday, December 27, 2018 11:46 AM IST
തി​ര​ക്കേ​റി​യ നി​ര​ത്തി​ലൂ​ടെ ദി​ശ തെ​റ്റി​ച്ച് വ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കി​യ ബ​സ് ഡ്രൈ​വ​റെ മ​ര്യാ​ദ പ​ഠി​പ്പി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ബ​ഗം​ളൂ​രു മെ​ട്ര​പോ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സാ​ണ് തെ​റ്റാ​യ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച​ത്.

സം​ഭ​വം ക​ണ്ട് ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ ത​ന്‍റെ ബൈ​ക്ക് ബ​സി​നു മു​ൻ​പി​ൽ നി​ർ​ത്ത് ബ​സ് ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും ത​ർ​ക്കി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​നി​യും മു​ൻ​പി​ലേ​ക്ക് പോ​കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നാ​യി​രു​ന്നു ബൈ​ക്ക് യാ​ത്രി​ക​ന്‍റെ നി​ല​പാ​ട്.

ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ഹെ​ൽ​മ​റ്റി​ലു​ള്ള കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​യു​വാ​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ റോ​ഡ് നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നോ​ടി​ക്കു​ന്ന​തി​ന് അ​വ​സാ​ന​മു​ണ്ടാ​കു എ​ന്നാ​ണ് ഏ​വ​രു​ടെ​യും അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.