വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ത​ല്ലി​ത്ത​ക​ർ​ത്ത് പോ​ലീ​സ്; പ്ര​തി​ഷേ​ധ​മു​യ​രു​ന്നു
Tuesday, April 2, 2019 1:54 PM IST
വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു. ചെ​ന്നൈ മ​റീ​ന ബീ​ച്ചി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ൾ.

വി​ഐ​പി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വ​ഴി​യി​ലെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ന്‍റെ ഉ​ട​മ​യു​ടെ മു​മ്പി​ൽ വ​ച്ചാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഇ​ങ്ങ​നെ ചെ​യ്ത​ത്.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഈ ​കാ​ഴ്ച്ച ക​ണ്ടു​കൊ​ണ്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഈ ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.