"കൊ​ച്ചു ക​ള്ള​ന്മാ​രു​ടെ' ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ്; ക​ളി​പ്പാ​ട്ടം വാ​ങ്ങി​യ​ത് 50,000 രൂ​പ​യ്ക്ക്
ആ​മ​സോ​ണ്‍ അ​ല​ക്സ വ​ഴി അ​മ്മ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ക​ളി​പ്പാ​ട്ടം വാ​ങ്ങി കൊ​ച്ചു വികൃതികൾ. അ​മ്മ വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത് പോ​യ സ​മ​യം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ക​ളി​പ്പാ​ട്ട​ങ്ങ​ൾ ബു​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ് ഇ​രു​വ​രും വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും അ​മ്മ അ​റി​ഞ്ഞു​മി​ല്ല.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള വെ​റോ​നി​ക്ക എ​സ്റ്റെ​ൽ ആ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വീ​ഡി​യോ പു​റ​ത്ത് വി​ട്ട​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ത്തി​യ​ത് ക​ണ്ട​തോ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഇ​വ​ർ അ​റി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഒ​ന്നും അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പാ​ണി​തെ​ന്നും പോ​ലീ​സി​ന് ന​ൽ​കു​വാ​നു​ള്ള ചി​ത്ര​മെ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഇ​രു​വ​രും ചി​രി​ച്ചു. എ​ന്നാ​ൽ അ​ച്ഛ​നോ​ട് ഇ​തി​നെ​ക്കു​റി​ച്ച് പ​റ​യു​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ മൂ​ത്ത മ​ക​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. ഇ​തോ​ടെ ഇ​ള​യ സ​ഹോ​ദ​ര​നും ഭ​യ​ന്ന് സ​ഹോ​ദ​രി​യു​ടെ സ​മീ​പം വ​ന്നി​രി​ക്കു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.