മാ​സ്‌​ക്ക് ല​ഭി​ച്ചി​ല്ല, ജി​റാ​ഫി​ന്‍റെ വ​സ്ത്രം ധ​രി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി യു​വ​തി; നൊ​മ്പ​ര കാ​ഴ്ച ചൈ​ന​യി​ല്‍ നി​ന്നും
ചൈ​ന​യി​ല്‍ കൊ​റോ​ണ​ബാ​ധ വ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​സ്‌​ക്കു​ക​ള്‍​ക്ക് ക്ഷാ​മ​മാ​ണെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റും മാ​സ്‌​ക്കു​ക​ള്‍ ചൈ​ന​യി​ലേ​ക്ക് അ​യ​ച്ച് ന​ല്‍​കി​യി​രു​ന്നു.

മാ​സ്‌​ക്കു​ക​ള്‍ കി​ട്ടാ​താ​യ​തോ​ടെ ജി​റാ​ഫി​ന്‍റെ വ​സ്ത്രം ധ​രി​ച്ച് മ​രു​ന്ന വാ​ങ്ങു​വാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ലു​സി​യോ എ​ന്ന സ്ഥ​ല​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​യു​വ​തി ജി​റാ​ഫി​ന്‍റെ വ​സ്ത്ര​മ​ണി​ഞ്ഞെ​ത്തി​യ​ത്. മാ​സ്‌​ക്ക് ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ന്‍ ഈ ​വ​സ്ത്രം ധ​രി​ച്ച​തെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

ആ​ദ്യ​ത്തെ കാ​ഴ്ച​യി​ല്‍ ഏ​റെ കൗ​തു​ക​ക​ര​മാ​യി തോ​ന്നു​മെ​ങ്കി​ലും ചൈ​ന​യി​ലെ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ര​ന്ത​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ല​ന​മാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.