കൊ​റോ​ണ ഭ​യം; മ​ക​ള്‍​ക്ക് പ​ഠി​ക്കാ​ന്‍ പ്ലാ​സ്റ്റി​ക്ക് കൂ​ടാ​ര​മൊ​രു​ക്കി അ​മ്മ
കൊ​റോ​ണ വൈ​റ​സി​നെ പേ​ടി​ക്കാ​തെ മ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി അ​മ്മ. ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലാ​ണ് ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന സം​ഭ​വം.

മു​ള വ​ടി​ക​ളും പ്ലാ​സ്റ്റി​ക്കും ഉ​പ​യോ​ഗി​ച്ച് ടെ​ന്‍റ് നി​ര്‍​മി​ച്ച് അ​തി​നു​ള്ളി​ല്‍ ആ​ണ് ഇ​വ​ര്‍ മ​ക​ളെ ഇ​രു​ത്തി​യ​ത്. വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഇ​വി​ടെ​യു​ള്ള സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളു​മെ​ല്ലാം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​തി​നാ​ല്‍ വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നാ​യാ​ണ് കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ല്‍ ഇ​ന്‍റെ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ന്നാ​യി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ഠ​നം വീ​ടി​നു പു​റ​ത്തേ​ക്ക് മാ​റ്റി​യ​ത്. ചൈ​ന​യി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ളും ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ഠി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.