"ഞ​ങ്ങ​ളു​ടെ അ​ച്ഛ​ൻ ഇ​ങ്ങ​നെ​യ​ല്ല'; വൈ​റ​ലാ​യി ക​ര​ച്ചി​ൽ വീ​ഡി​യോ
Monday, March 8, 2021 9:47 PM IST
ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് ആ​ളു​ക​ൾ സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ തു​ട​ങ്ങി​യ ഒ​രു കാ​ര്യ​മു​ണ്ട്- ക​ട്ടിം​ഗും ഷേ​വിം​ഗും! താ​ടി​ക്കും മു​ടി​ക്കും എ​ന്ത് ലോ​ക്ക് ഡൗ​ൺ. ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തു​ണ്ടോ അ​വ​യ്ക്ക് പ്ര​ശ്നം. താ​ടി​യും മു​ടി​യും ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വ​ള​ർ​ന്നു​ക​ഴി​ഞ്ഞാ​ൻ പി​ന്നെ ആ​കെ അ​സ്വ​സ്ഥ​മാ​ണ്. ഇ​തോ​ടെ ആ​ളു​ക​ൾ സ്വ​ന്ത​മാ​യി ട്രി​മ്മ​റും മ​റ്റും സം​ഘ​ടി​പ്പി​ച്ച് ഷേ​വിം​ഗും ക​ട്ടിം​ഗും ആ​രം​ഭി​ച്ചു.

എ​ന്നാ​ൽ ലോ​ക്ക് ഡൗ​ൺ സമയം താ​ടി​യും മു​ടി​യും വ​ള​ർ​ത്താ​ൻ ഒ​രു അ​വ​സ​ര​മാ​യി എ​ടു​ത്ത​വ​രു​മു​ണ്ട്. ഇ​ങ്ങ​നെ താ​ടി​യും മു​ടി​യും വ​ള​ർ​ത്തി​യ ആ​ളാ​യി​രു​ന്നു ജൊ​നാ​ത​ൻ നോ​ർ​മ​യി​ൽ. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ജൊ​നാ​ത​ൻ ക​ഴി​ഞ്ഞ​ദി​വ​സം താ​ടി​യും മു​ടി​യും വ​ടി​ച്ചു. ഇ​തോ​ടെ പ്ര​ശ്നമാ​യ​ത് ജൊ​നാ​ത​ന്‍റെ ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ്.

അ​ച്ഛ​നെ ക്ലീ​ൻ ഷേ​വി​ൽ ക​ണ്ട ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ല്ല. എ​ന്തു ചെ​യ്യു​ക​യാ​ണെ​ന്നു ചോ​ദ്യ​വു​മാ​യി അ​ച്ഛ​ൻ അ​നു​ന​യി​പ്പി​ക്കാ​ൻ അ​ടു​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ളി​ലൊ​രാ​ൾ‌ ക​ര​യാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ര​ണ്ടാ​മ​ത്തെ ആ​ളും ക​ര​യാ​ൻ തു​ട​ങ്ങി.

ത​ന്‍റെ സ​ഹോ​ദ​രി​യെ അ​പ​രി​ചി​ത​ൻ തൊ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ര​ണ്ടാ​മ​ത്തെ ആ​ൾ ത​ട​യാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. കൈ​ക​ൾ കൊ​ണ്ട് ത​ടു​ത്താ​ണ് സം​ര​ക്ഷ​ണം. ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ ട്വി​റ്റ​റി​ൽ വൈ​റ​ലാ​ണ്. 40 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.